പന്തളം പാട്ടുപുരക്കാവ് നവരാത്രി മണ്ഡപം സരസ്വതി ക്ഷേത്രത്തിലെ വിഗ്രഹ പുനഃപ്രതിഷ്ഠ 26-03-2018 രാവിലെ 9-30 നും 11-30നും അകം ഇടവം രാശി ശുഭമുഹൂർത്തത്തിൽ നടക്കുകയാണ്.ഭക്തജനങ്ങൾക്കായി ക്ഷേത്രസമർപ്പണം ബഹു.എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായർ നിർവ്വഹിക്കുന്നു.

വിഗ്രഹ ഘോഷയാത്ര പന്തളം നവരാത്രി മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ..

     

Check out Event Videos

https://www.facebook.com/sree.kumar.545402/videos/1611353388985725/


Program Outline


Similar Posts

Leave a Reply

Your email address will not be published. Required fields are marked *